x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ​താ​ക​ദി​നം ആ​ച​രി​ച്ചു

വെബ്ഡെസ്ക്
Published: November 1, 2026 06:07 AM IST | Updated: November 1, 2026 06:07 AM IST

തി​രു​വ​ന​ന്ത​പു​രം: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ്‌ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​താ​ക​ദി​നം ആ​ച​രി​ച്ചു. സ്‌​മൃ​തി​മ​ണ്ഡ​പ​ത്തി​ലെ പു​ഷ്‌​പാ​ർ​ച്ച​ന​യ്ക്കു​ശേ​ഷം എ​ൻ​എ​സ്എ​സ്‌ വൈ​സ്പ്ര​സി​ഡ​ന്‍റും താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എം. ​സം​ഗീ​ത്‌​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റെ എം. ​കാ​ർ​ത്തി​കേ​യ​ൻ​നാ​യ​ർ, യൂ​ണി​യ​ൻ​സെ​ക്ര​ട്ട​റി വി​ജു വി.​നാ​യ​ർ, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്‌​കു​മാ​ർ, വ​നി​താ​യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ഈ​ശ്വ​രി അ​മ്മ, എ​ൻ​എ​സ്എ​സ്‌ ഇ​ൻ​സ്പെ​ക്‌​ട​ർ ആ​ർ. മ​നോ​ജ്, യൂ​ണി​യ​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, പ്ര​തി​നി​ധി​സ​ഭാം​ഗ​ങ്ങ​ൾ, വ​നി​താ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. യു​ണി​യ​നി​ൽ​പ്പെ​ട്ട 179 ക​ര​യോ​ഗ​ങ്ങ​ളി​ലും പ​താ​ക ദി​നം ആ​ച​രി​ച്ചു.

Tags :

Recent News

Corehub Up