x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​റ​പ്പു​ഴ സ്‌​കൂ​ളി​ല്‍ നെ​ല്‍​കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: November 8, 2026 11:11 PM IST | Updated: November 8, 2026 11:11 PM IST

പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ക​പ്പു​ഴ​യി​ലെ പാ​ട​ശേ​ഖ​ര​ത്ത് നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ച​പ്പോ​ള്‍.

 പു​റ​പ്പു​ഴ: കൃ​ഷി​യു​ടെ മ​ഹ​ത്വം പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്‍​കൃ​ഷി​ക്ക് തു​ട​ക്കംകു​റി​ച്ചു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ജ​യ്‌​മോ​ന്‍ ജോ​ര്‍​ജി​ന്‍റെ നാ​ക​പ്പു​ഴ​യി​ലെ പാ​ടശേ​ഖ​ര​ത്താ​ണ് 20 വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്ന് നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ് ഞാ​റു ന​ടു​ന്നതും കൃ​ഷി​പ്പ​ണി​ക​ള്‍ ചെ​യ്യു​ന്ന​തും. അ​ധ്യാ​പ​ക​രാ​യ ജ​യ്‌​മോ​ന്‍ ജോ​ര്‍​ജ്, ജോ​ണ്‍​സ് മാ​ത്യു, ജോ​സ​ഫ് കു​ര്യ​ന്‍, ജ്യോ​തി ജോ​ഷി, പി.​ ഷെ​റി​ന്‍ ആന്‍റ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Purappuzha School Nattuvishesham DistrictNews DeepikaNews

Recent News

Corehub Up