x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം​ഡാം വെ​ള്ളം എ​ത്തു​ന്നി​ല്ല; ചേ​ര​ത്തോ​ട് നെ​ൽ​കൃ​ഷി ഉ​ണ​ക്ക​ത്തി​ൽ

വെബ്ഡസ്ക്
Published: November 29, 2026 07:01 AM IST | Updated: November 29, 2026 07:01 AM IST

ക​നാ​ൽ വെ​ള്ളം എ​ത്താ​തെ ഉ​ണ​ങ്ങു​ന്ന ചേ​ര​ത്തോ​ട് പാ​ട​ശേ​ഖ​രം.

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ളം എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി പാ​ള​യ​ത്തി​ന​ടു​ത്തു​ള്ള ചേ​ര​ത്തോട്പാ​ട​ത്ത് പ​ത്ത് ഏ​ക്ക​റി​ലേ​റെ നെ​ൽ​കൃ​ഷി ഉ​ണ​ക്ക ഭീ​ഷ​ണി​യി​ലാ​യി. വെ​ള്ളം വ​രു​ന്ന ചാ​ലി​ലെ സ്ലാ​ബ് ത​ക​ർ​ന്ന് വെ​ള്ളം ലീ​ക്ക് ചെ​യ്ത് പോ​കു​ന്ന​താ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്താ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.​

മം​ഗ​ലം​ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ളം പ​ല​യി​ട​ത്തും ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ലാ​യി പാ​ഴാ​യി പോ​കു​മ്പോ​ഴാ​ണ് ഇ​വി​ടെ കൃ​ഷി വെ​ള്ള​മി​ല്ലാ​തെ ഉ​ണ​ങ്ങു​ന്ന സ്ഥി​തി​യു​ള്ള​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കൃ​ഷി ഉ​ണ​ങ്ങു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Tags : Paddy cultivation in Cherathode faces drying up Nattuvishesham DistrictNews

Recent News

Corehub Up