x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം


Published: November 1, 2025 03:33 AM IST | Updated: November 1, 2025 03:33 AM IST

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ആ​രം​ഭി​ച്ചു.
ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ത്യാ​ധു​നി​ക എ​മ​ർ​ജ​ൻ​സി സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് കി​ട​ക്ക​ക​ളാ​ണ് ഉ​ള്ള​ത്.

എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ ​ലൈ​ലു മാ​ത്യൂ​സ്, അ​മേ​രി​ക്ക​യി​ലെ ചി​ൽ​ഡ്ര​ൻ​സ് നാ​ഷ​ണ​ൽ ആ​ശു​പ​ത്രി എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ആ​ൻ​ഡ് ട്രോ​മാ സ​ർ​വീ​സ് സെ​ന്‍റ​ർ അ​സോ. ഡ​യ​റ​ക്ട​ർ ഡോ. ​ടാ​നി​യ അ​ലു​വേ​ലി​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ജോ ജോ​സ​ഫ്, ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Believers Hospital Local News Pathanamthitta Nattuvishesham

Recent News

Corehub Up