x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ച്ചി​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ

വെബ് ഡെസ്ക്
Published: November 3, 2026 07:30 AM IST | Updated: November 3, 2026 07:30 AM IST

പീ​ച്ചി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​റ​ങ്ങി​യ കാ​ട്ടാ​ന മ​റി​ച്ചി​ട്ട തെ​ങ്ങ്.

പീ​ച്ചി: പ​ള്ളി​ക്കു​ന്ന്, തെ​ക്കേ​ക്കു​ളം, ജ​ണ്ട​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന ഇ​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ഇ​റ​ങ്ങി​യ പ​ള്ളി​ക്കു​ന്ന് ത​ച്ചി​ൽ പ്രി​ൻ​സി​ന്‍റെ പ​റ​മ്പി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യും കാ​ട്ടാ​ന എ​ത്തി. പ്രി​ൻ​സി​ന്‍റെ പ​റ​മ്പി​ലെ മൂ​ന്ന് തെ​ങ്ങും ഒ​രു മാ​വും ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു.

രാ​ത്രി എ​ട്ടോ​ടു​കു​ടി സ്ഥി​രം ആ​ന​യി​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​ണ്. നാ​ടി​ന്‍റെ നി​ല​നി​ൽ​പി​നെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണ് ഈ ​പ്ര​ശ്ന​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ളു​ക​ളാ​യി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട ഫെ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up