x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ന് മു​ന്പി​ല്‍ സ​ഹ​കാ​രി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: November 10, 2026 06:10 AM IST | Updated: November 10, 2026 06:10 AM IST

കോ​ഴി​ക്കോ​ട് ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ന് മു​മ്പി​ല്‍ ന​ട​ന്ന സ​ഹ​കാ​രി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വും രാ​ഷ്ട്ര​ശി​ല്‍​പി​യു​മാ​യ ജ​വ​ഹ​ല്‍ ലാ​ല്‍ നെ​ഹ്‌​റു​വി​നെ ത​മ​സ്‌​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ തീ​രു​മാ​നം സ​ഹ​ക​ര​ണ മേ​ഖ​ല​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​പ്ര​വീ​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട് ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ന് മു​ന്പി​ല്‍ ന​ട​ന്ന സ​ഹ​കാ​രി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
പ​രി​പാ​ടി​യി​ല്‍ സ​ഹ​ക​ര​ണ​ജ​നാ​ധി​പ​ത്യ വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ടി.​കെ. രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​എം. നി​യാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
കെ.​രാ​മ​ച​ന്ദ്ര​ന്‍ , സി.​വി. അ​ജ​യ​ന്‍ ,ബാ​ബു ഒ​ഞ്ചി​യം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Income Tax office Nattuvishesham Districtnews

Recent News

Corehub Up