x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ റെ​സി​ഡ​ന്‍റ്സ് അ​സോ. വാ​ര്‍​ഷി​കാ​ഘോ​ഷം

വെബ് ഡെസ്ക്
Published: November 10, 2026 06:12 AM IST | Updated: November 10, 2026 06:12 AM IST

പാ​റോ​പ്പ​ടി സ്നേ​ഹ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​കാ​ഘോ​ഷം

കോ​ഴി​ക്കോ​ട്: പാ​റോ​പ്പ​ടി സ്നേ​ഹ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ​തി​നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച യൂ​ണി​റ്റി​നു​ള്ള പി.​എം.​എ. നാ​സ​ര്‍ സ്മാ​ര​ക ട്രോ​ഫി പീ​ടി​ക​പു​റാ​യി​ല്‍ നോ​ര്‍​ത്ത് യൂ​ണി​റ്റി​ന് മ​ന്ത്രി സ​മ്മാ​നി​ച്ചു. കെ. ​ജ​യ​ന്ത് എം​എ​ല്‍​എ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു. സ്ഥാ​പ​ക നേ​താ​ക്ക​ളാ​യ പി. ​സ​ദാ​ന​ന്ദ​ന്‍, കെ.​ജി സു​കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ന്‍ അ​ജ​യ് ഗോ​പാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​സി​ഡ​ന്‍റ് സി.​പി. പ്രേ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. മാ​ത്യു റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ പി.​പി. മു​സ്ത​ഫ വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ്വ​പ്ന മ​നോ​ജ്, സ​രി​ത പ​റ​യേ​രി, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ഷ​റ​ഫ്, പി. ​സ​ദാ​ന​ന്ദ​ന്‍, കെ.​ജി. സു​കു​മാ​ര​ന്‍ നാ​യ​ര്‍, അ​ഡ്വ. വി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ. ​അ​രു​ണ്‍​കു​മാ​ര്‍, എ​ന്‍.​പി. ജ​റീ​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Annual Celebration Nattuvishesham Districtnews

Recent News

Corehub Up