x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു: ഒ​പി ടി​ക്ക​റ്റ് പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്കുമെന്ന്

വെബ് ഡെസ്ക്
Published: August 14, 2026 02:15 AM IST | Updated: August 14, 2026 02:15 AM IST

ആ​ർഎംഒ ഡോ.​ അ​ബ്ദു​ൾ നാ​സ​റി​നെ സിപി​എം ഉ​പ​രോ​ധി​ക്കു​ന്നു.

നി​ല​മ്പൂ​ര്‍: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പു​തി​യ ഒ​പി ടി​ക്ക​റ്റ് പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നം. സി​പി​എം സ​മ​ര​ത്തെത്തു​ട​ര്‍​ന്ന് ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ഇ​ക്കാ​ര്യം ആ​ര്‍​എം​ഒ സ​മ​ര​ക്കാ​ര്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി. സി​പി​എം നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​​ന്‍റ​ര്‍ അം​ഗം ക​ക്കാ​ട​ന്‍ റ​ഹീ​മി​​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
സ​മ​രം ശ​ക്ത​മാ​യ​തോ​ടെ പു​തി​യ പ​രി​ഷ്‌​കാ​രം പി​ന്‍​വ​ലി​ക്കാ​മെ​ന്നും പ​ഴ​യ ഒ​പി ടി​ക്ക​റ്റ് സം​വി​ധാ​നം പു​നഃസ്ഥാ​പി​ക്കാ​മെ​ന്നും ആ​ര്‍​എം​ഒ ഡോ.​ അ​ബ്ദു​ള്‍ നാ​സ​ര്‍ ഉ​റ​പ്പ് ന​ല്‍​കു​ക​യാ​യി​രു​ന്നു.

സി​പി​എം നി​ല​മ്പൂ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വെ​ട്ടു​മ്മ​ല്‍ ശ്രീ​ധ​ര​ന്‍, ഏ​രി​യാ​ ക​മ്മ​റ്റി അം​ഗം ടി. ​ഹ​രി​ദാ​സ​ന്‍, റി​യാ​സ് കാ​വാ​ട്, ഷാ​ജി ച​ക്കാ​ല​ക്കു​ത്ത്, സു​രേ​ഷ് ആ​ന്തൂ​രാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up