x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്ലാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി


Published: November 5, 2025 02:12 AM IST | Updated: November 5, 2025 02:12 AM IST

കു​റി​യ​ന്നൂ​ര്‍ മാ​ര്‍​ത്തോ​മ്മാ ഹൈ​സ്‌​കൂ​ളി​ല്‍ പു​ല്ലാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴ​ഞ്ചേ​രി: പു​ല്ലാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് കു​റി​യ​ന്നൂ​ര്‍ മാ​ര്‍​ത്തോ​മ്മാ ഹൈ ​സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ശ​സ്ത കോ​മ​ഡി സീ​രി​യ​ല്‍ താ​രം വി​നോ​ദ് കു​റി​യ​ന്നൂ​ര്‍ ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​സി​ലി തോ​മ​സ്,

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ. എ​സ്. രാ​ജീ​വ്, അ​നീ​ഷ് കു​മാ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന തോ​മ​സ് , സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. മ​ത്താ​യി ജോ​സ​ഫ്. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സാ​റാ​മ്മ പി. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ചാ​ണ്ടി, എം. ​ജി. ശി​വ​ന്‍ കു​ട്ടി, ശ്യാം ​മാ​ത്യു, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ തോ​മ​സ് മാ​ത്യു, അ​മ​ല്‍ സ​ന്തോ​ഷ്, കെ. ​എ. വി​ജ​യ​കു​മാ​ർ, കെ. ​എ .ത​ന്‍​സീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കു വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ കു​ട്ടി​ക​ളെ​യും ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത ജോ​യ​ല്‍ അ​ച്ച​ന്‍ കു​ഞ്ഞി​നെ​യും യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. അ​ഞ്ചു വേ​ദി​ക​ളി​ലാ​യി 220 ഇ​ന​ങ്ങ​ളി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ക​ലോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.

Tags : Pullad Local News Pathanamthitta Nattuvishesham

Recent News

Corehub Up