x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തെ ആ​ദ്യ ഇ​റ​ക്കു​മ​തി ക​ണ്ടെ​യ്ന​റി​ന് സ്വീ​ക​ര​ണം ഇ​ന്ന്

വെബ്ഡെസ്ക്
Published: November 3, 2026 05:56 AM IST | Updated: November 3, 2026 05:56 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് എ​ത്തി​യ ആ​ദ്യ ഇ​റ​ക്കു​മ​തി ക​ണ്ടെ​യ്ന​റി​നു സ്വീ​ക​ര​ണം ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​എം. വി​ൻ​സ​ന്‍റ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് പ​ങ്കെ​ടു​ക്കും.

എം​എ​സ്‌​സി സ​ബ്രി​ന 111 ക​പ്പ​ലി​ലാ​ണ് ചൈ​ന​യി​ലെ നി​ങ്ബോ​യി​ൽ നി​ന്ന് ബു​ക്ക് ചെ​യ്ത ക​ണ്ടെ​യ്ന​റു​മാ​യി വി​ഴി​ഞ്ഞ​ത്തെ​ത്തു​ന്ന​ത്. ഇ​റ​ക്കു​മ​തി സൗ​ക​ര്യം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ച​ര​ക്കു​ക​ൾ വി​ഴി​ഞ്ഞ​ത്ത് നേ​രി​ട്ട് ഇ​റ​ക്കി ക​സ്റ്റം​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സം​സ്ഥാ​ന​ത്തെ വി​പ​ണി​ക​ളി​ലെ​ത്തി​ക്കാ​നാ​കും.

ഇ​തു​വ​ഴി മ​റ്റ് തു​റ​മു​ഖ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​വും ച​ര​ക്കു​നീ​ക്ക​ത്തി​നു​ള്ള സ​മ​യ​വും ചെ​ല​വും കു​റ​യും. ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്യ​ൽ, ലോ​ജി​സ്റ്റി​ക്സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വ​രു​മാ​നം സം​സ്ഥാ​ന​ത്ത് നി​ല​നി​ർ​ത്താ​നും സാ​ധി​ക്കും.

Tags :

Recent News

Corehub Up