x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​സ്എ​ൽ ഇ​ടു​ക്കി രൂ​പ​ത മാ​ർ​ഗ​രേ​ഖാ പ്ര​കാ​ശ​നം

വെബ് ഡെസ്ക്
Published: August 11, 2026 11:21 PM IST | Updated: August 11, 2026 11:21 PM IST

മാ​ർ​ഗ​രേ​ഖാ പ്ര​കാ​ശ​നം ഫാ.​ഡോ. തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​തോ​ണി: കെ​സി​എ​സ്എ​ൽ ഇ​ടു​ക്കി രൂ​പ​ത പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖാ പ്ര​കാ​ശ​നം മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

മാ​ർ​ഗ​രേ​ഖാ പ്ര​കാ​ശ​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. കെ​സി​എ​സ്എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി ഏ​ബ്ര​ഹാം കൂ​ട്ടു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​എ​സ്എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ മ​ണ്ണു​ക്കു​ള​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​യി കെ. ​ജോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷെ​റി​ൻ മാ​ത്യു, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജി​ജോ അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews KCSL

Recent News

Corehub Up