x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സീ​മി​നെ അ​നു​സ്മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 18, 2026 11:03 PM IST | Updated: August 18, 2026 11:03 PM IST

കെ. ​അ​സീം അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ മു​ൻ താ​രം യു. ​ഷ​റ​ഫ​ലി സം​സാ​രി​ക്കു​ന്നു.

മ​ല​പ്പു​റം: കോ​യ​ന്പ​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഫു​ട്ബോ​ൾ​താ​ര​വും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ. ​അ​സീ​മി​നെ അ​രീ​ക്കോ​ട് ടൗ​ണ്‍ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ​യും ഓ​ൾ​ഡ് ഫൈ​റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടീ​മി​ന്‍റെ​യും സം​യു​ക്ത യോ​ഗം അ​നു​സ്മ​രി​ച്ചു. ‌

അ​രീ​ക്കോ​ട് പ്രൈം ​അ​റീ​ന ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ട്ബാ​ൾ താ​രം യു. ​ഷ​റ​ഫ​ലി, കെഎഫ്എ വൈ​സ് പ്ര​സി​ഡ​ന്‍റ്് കാ​ഞ്ഞി​രാ​ല അ​ബ്ദു​ൾ​ക​രീം, കേ​ര​ളാ പോ​ലീ​സ് മു​ൻ താ​രം ഹ​ബീ​ബ് റ​ഹ്മാ​ൻ, ഡി​എ​ഫ്എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​സ​ലാം നാ​ല​ക​ത്ത്, ക്ല​ബ് സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ നാ​സ​ർ, അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ഡ​ബ്ല്യു. അ​ബ്ദു​റ​ഹ്മാ​ൻ, സം​സ്ഥാ​ന ഫു​ട്ബാ​ൾ മു​ൻ താ​ര​ങ്ങ​ളാ​യ കെ.​വി. ജാ​ഫ​ർ, ഈ​പ്പു ഷ​ഫീ​ഖ്, സാ​ഹി​ത്യ​കാ​ര​ൻ വി. ​നൗ​ഷാ​ദ്, ഡോ. ​കെ. സ​റ​ഫു​ള്ള, യൂ​ണി​വേ​ഴ്സി​റ്റി താ​ര​ങ്ങ​ളാ​യ സി. ​ജാ​ഫ​ർ, കെ. ​യാ​സ​ർ, സി. ​യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Asim

Recent News

Corehub Up