x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ക​ലോ​ത്സ​വം: കാ​ക്ക​നാ​ട് ഭ​വ​ൻ​സി​ന് ഓ​വ​റോ​ൾ‌

വെബ് ഡെസ്ക്
Published: November 1, 2026 05:46 AM IST | Updated: November 1, 2026 05:46 AM IST

കൊ​ച്ചി സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ ടീം.

കൊ​ച്ചി: സി​ബി​എ​സ്ഇ കൊ​ച്ചി സ​ഹോ​ദ​യ സ്‌​കൂ​ൾ കോം​പ്ല​ക്‌​സ് ക​ലോ​ത്സ​വ​ത്തി​ൽ കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ 826 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 801 പോ​യി​ന്‍റോ​ടെ ടോ​ക് എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 795 പോ​യി​ന്‍റു​മാ​യി ഗി​രി​ന​ഗ​ർ ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
തി​രു​വാ​ണി​യൂ​ർ കൊ​ച്ചി​ൻ റി​ഫൈ​ന​റീ​സ് സ്‌​കൂ​ളി​ലും ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്‌​കൂ​ളി​ലു​മാ​ണു ക​ലോ​ത്സ​വം ന​ട​ന്ന​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യ ച​ല​ച്ചി​ത്ര​താ​രം ഐ​ശ്വ​ര്യ മി​ഥു​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Tags :

Recent News

Corehub Up