x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 28, 2026 10:33 PM IST | Updated: October 28, 2026 10:33 PM IST

ഗ്രൂ​പ്പ് ഡാ​ൻ​സ് ഒ​ന്നാം സ്ഥാ​നം ശ്രീ​നാ​രാ​യ​ണ വി​ദ്യാ​പീ​ഠം കോ​ട്ട.

പ​ന്ത​ളം:എ​മി​ന​ൻ​സ്പ​ബ്ലി​ക് സ്കൂ​ളി​ൽ മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ സ​ഹോ​ദ​യ സി​ബി​എ​സ്ഇ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മ​ല്ല​പ്പ​ള്ളി മാ​ർ ഡ​യ​നീ​ഷ്യ​സ് സ്കൂ​ൾ 755 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തെ​ത്തി. സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നാ​ര​ങ്ങാ​നം സാ​വി​യോ ഇം​ഗ്ലീ​ഷ് സ്കൂ​ൾ 389 പോ​യി​ന്‍റു​മാ​യി ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കാ​റ്റ​ഗ​റി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ൽ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, യ​ഥാ​ക്ര​മം 64, 122, 251 പോ​യി​ന്‍റു​ക​ളോ​ടെ ഒ​ന്നാ​മ​തെ​ത്തി. കാ​റ്റ​ഗ​റി നാ​ലി​ൽ 239 പോ​യി​ന്‍റു നേ​ടി​യ തു​ന്പ​മ​ൺ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​നാ​ണ് ഒ​ന്നാം സ്ഥാ​നം.

Tags :

Recent News

Corehub Up