x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ്ദ ഹി​യ​റിം​ഗി​ന്‍റെ ക​ഞ്ഞി​ക്കു​ഴി ക്ലിനി​ക്ക് ന​വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 19, 2026 05:53 AM IST | Updated: November 19, 2026 05:53 AM IST

ക്ലി​നി​ക്കി​ന്‍റെ​യും ശ്ര​വ​ണ​സ​ഹാ​യി ട്ര​യ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ. ​ഫ്രാ​ന്‍​സിസ് ജോ​ര്‍​ജ് എം​പി നി​ര്‍​വ​ഹി​ക്കു​ന്നു.

കോ​ട്ട​യം: കേ​ള്‍​വി​ക്കു​റ​വ് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യു​ള്ള ശ​ബ്ദ ഹി​യ​റിം​ഗി​ന്‍റെ ന​വീ​ക​രി​ച്ച ക​ഞ്ഞി​ക്കു​ഴി ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് എം​പി നി​ര്‍​വ​ഹി​ച്ചു. തു​രു​ത്തി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍ വെ​ഞ്ച​രി​പ്പു നി​ര്‍​വ​ഹി​ച്ചു.​
കേ​ള്‍​വി​ക്കു​റ​വ് സം​ബ​ന്ധി​ച്ച് ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്ക് പ​രി​ഹാ​ര​മാ​യി​ട്ട് സൗ​ജ​ന്യ കേ​ള്‍​വി പ​രി​ശോ​ധ​ന​യും ശ്ര​വ​ണ​സ​ഹാ​യി വ​ച്ചു​ള്ള ട്ര​യ​ലും 25 വ​രെ ശ​ബ്ദ ഹി​യ​റിം​ഗ് എ​യ്ഡി​ന്‍റെ കേ​ര​ള​ത്തി​ലെ 23 ബ്രാ​ഞ്ചു​ക​ളി​ല്‍ ന​ട​ത്തു​ന്നു. കൂ​ടാ​തെ പു​റ​ത്തു​കാ​ണാ​ത്ത വി​ദേ​ശ നി​ര്‍​മ്മി​ത ഗു​ണ​മേ​ന്മ​യു​ള​ള​തും മൊ​ബൈ​ല്‍ ക​ണ​ക്‌​ടി​വി​റ്റി​യു​മു​ള​ള പു​തി​യ ശ്ര​വ​ണ​സ​ഹാ​യി​ക​ളാ​ണ് ട്ര​യ​ലി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
പ​ഴ​യ ശ്ര​വ​ണ​സ​ഹാ​യി​ക​ള്‍ മാ​റ്റി പു​തി​യ​ത് വാ​ങ്ങു​വാ​ന്‍ എ​ക്‌​സ്‌​ചേ​ഞ്ച് സൗ​ക​ര്യ​മു​ണ്ട്. ച​ട​ങ്ങി​ല്‍ മാ​ത്ത​ച്ച​ന്‍ കു​രു​വി​നാ​ല്‍​കു​ന്നേ​ൽ, കോ​ട്ട​യം ന​ഗ​ര​സ​ഭാം​ഗം സാ​ലി മാ​ത്യൂ​സ്, ജി​ബി ജോ​ണ്‍, കെ​വി​വി​ഇ​എ​സ് ക​ഞ്ഞി​ക്കു​ഴി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ജി തോ​മ​സ്, കോ​ട്ട​യം ഇ​എ​ന്‍‌​റ്റി സ​ര്‍​ജ​ന്‍ ഡോ. ​മാ​ത്യു ചു​ര​യ്ക്ക​ൻ, പ്ലാ​ന്‍റ​ര്‍ കെ.​എ​ന്‍. നി​ക്കോ​ളാ​സ് ആ​ന​ത്താ​നം, കോ​ട്ട​യം സി​റ്റി​സ​ണ്‍ ക്ല​ബ് സെ​ക്ര​ട്ട​റി രാ​രി​ച്ച​ന്‍ പാ​ല​യ്ക്ക​ൽ, റോ​ട്ട​റി ക്ല​ബ് കോ​ട്ട​യം സെ​ന്‍​ട്ര​ല്‍ പ്ര​സി​ഡ​ന്‍റ് റോ​യി ആ​ന്‍റ​ണി, അ​ഭ​യ ആം​ബു​ല​ന്‍​സ് സ​ർ​വീ​സ് എം.​ഡി. ബി​നു​ബ് ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : naugurated Nattuveshesham Districtnews

Recent News

Corehub Up