x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി ന​വീ​ക​രി​ച്ചു; കൂ​ദാ​ശ​ക​ര്‍​മം 21ന്


Published: November 19, 2026 06:09 AM IST | Updated: November 19, 2026 06:09 AM IST

കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ര്‍​കൂ​ദാ​ശ ക​ര്‍​മ​വും കൃ​ത​ജ്ഞ​ത ബ​ലി​യ​ര്‍​പ്പ​ണ​വും 21ന് ​ന​ട​ക്കും.
വൈ​കു​ന്നേ​രം 4.15ന് ​താ​മ​ര​ശേ​രി ബി​ഷ​പ്പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ കൂ​ദാ​ശ​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. 1962ന് ​അ​ന്ന​ത്തെ വി​കാ​രി​യാ​യി​രു​ന്ന മോ​ണ്‍. തോ​മ​സ് മൂ​ല​ക്കു​ന്നേ​ല്‍ ആ​ണ് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യ്ക്കാ​യി പു​തി​യ പ​ള്ളി നി​ര്‍​മി​ച്ച​ത്. അ​ന്ന് ത​ല​ശേ​രി ബി​ഷ​പ്പാ​യി​രു​ന്ന മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​യാ​യി​രു​ന്നു പ​ള്ളി​യു​ടെ കൂ​ദാ​ശ​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. നി​ല​വി​ലെ വി​കാ​രി ഫാ.​വി​ന്‍​സെ​ന്‍റ് ക​ണ്ട​ത്തി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ തോ​ട്ട​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റു​മാ​സം സ​മ​യ​മെ​ടു​ത്ത് പ​ള്ളി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Tags : onsecration Ceremony on the 21st Nattuveshesham Districtnews

Recent News

Corehub Up