x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ഭാ​ഷാ​മി​ത്ര പു​ര​സ്കാ​രം ബി​നു കെ.​ സാ​മി​ന്

വെബ്ഡെസ്ക്
Published: November 6, 2026 11:53 PM IST | Updated: November 6, 2026 11:53 PM IST

ബി​നു കെ. ​സാം

പ​ത്ത​നം​തി​ട്ട: കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് ന​ല്ല മ​ല​യാ​ള​വും 3000 ബി​സി​യും ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഭാ​ഷാ​മി​ത്ര പു​ര​സ്കാ​രം പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഭാ​ഷാ​ധ്യാപ​ക​ൻ ബി​നു കെ. ​സാ​മി​ന്.

ഭാ​ഷ​യി​ലെ തെ​റ്റും ശ​രി​യും പ​റ​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പം​ക്തി​യാ​യ പ​തി​രും ക​തി​രും, ക​ളി​ച്ച് ഭാ​ഷ പ​ഠി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത അ​ക്ഷ​ര​ച്ചീ​ട്ടും അ​ക്ഷ​ര​ക്കോ​ണി​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ക​ടം​ക​ഥ​ക​ളും കു​ട്ടി​പ്പാ​ട്ടു​ക​ളും കോ​ർ​ത്തി​യി​ണ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷാ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ൾ ഏ​റെ പ്ര​ശം​സ​ക​ൾ നേ​ടി​യി​ട്ടു​ള്ള​വ​യാ​ണ്. പ​ത്ത​നം​തി​ട്ട തേ​ക്കു​തോ​ട് സ്വ​ദേ​ശി​യാ​ണ് ബി​നു കെ. ​സാം.

തൃ​ശൂ​ർ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന അം ​മ​ല​യാ​ളം പ​രി​പാ​ടി​യി​ൽ ക​വി​യും വി​വ​ർ​ത്ത​ക​നു​മാ​യ അ​ൻ​വ​ർ അ​ലി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

Tags : Award Nattuvishesham DistrictNews DeepikaNews

Recent News

Corehub Up