x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ട​യോ​ട്ടം വ​ർ​ണാ​ഭ​മാ​ക്കി വിദ്യാർഥിക​ളും കാ​യി​ക​താ​ര​ങ്ങ​ളും

വെബ് ഡെസ്ക്
Published: October 15, 2026 06:06 AM IST | Updated: October 15, 2026 06:06 AM IST

സം​സ്ഥാ​ന കാ​യി​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കൂ​ട്ട​യോ​ട്ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു കൂ​ട്ട​യോ​ട്ടം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: സം​സ്ഥാ​ന കാ​യി​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു.

ഗ​വ. മോ​യ​ന്‍​സ് സ്‌​കൂ​ളി​ല്‍ നി​ന്നാ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ട​ത്തി​ല്‍ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും കാ​യി​ക​താ​ര​ങ്ങ​ളു​മ​ട​ക്കം ഇ​രു​നൂ​റ്റി​യ​ന്പ​തോ​ളം​പേ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​യി​ക​മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു കൂ​ട്ട​യോ​ട്ടം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​നാ​യി.

സ​ന്തോ​ഷ് ട്രോ​ഫി മു​ന്‍ പ​രി​ശീ​ല​ക​ന്‍ പി.​കെ. രാ​ജീ​വ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ആ​ര്‍. രോ​ഹി​ത്, മു​ന്‍ അം​ഗം എം. ​രാ​മ​ച​ന്ദ്ര​ന്‍, പ​രി​ശീ​ല​ക​രാ​യ കെ.​പി ശ്രീ​നാ​ഥ്, ആ​ര്‍. ഷി​ജു, മേ​ഴ്‌​സി കോ​ള​ജ് കാ​യി​ക അ​ധ്യാ​പ​ക​ന്‍ ശ്രീ​ജി​ത്ത് അ​യ്യ​പ്പ​ന്‍, പി.​ആ​ര്‍. അ​ശോ​ക​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഹാ​ര്‍​ബി​ന്‍ സി. ​ലോ​ന​പ്പ​ന്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up