x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​ഠ​ന കാ​ല​യ​ള​വി​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക​ച്ച അ​വ​സ​ര​മാ​യി കാ​ണ​ണം: മ​ന്ത്രി പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി


Published: July 7, 2026 08:07 AM IST | Updated: July 7, 2026 08:07 AM IST


​ല​പ്പു​റം: കാ​ല​ഘ​ട്ട​ത്തി​ന് യോ​ജി​ച്ച അ​റി​വു​ക​ളും നൈ​പു​ണ്യ​ങ്ങ​ളും ആ​ര്‍​ജി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി പു​തി​യ ത​ല​മു​റ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​ഠ​ന കാ​ല​യ​ള​വി​നെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വ ജി​ല്ലാ​ത​ല പ​രി​പാ​ടി "ടീ​മാ​കാം പു​തു​യു​ഗ സ്വ​പ്ന​ങ്ങ​ള്‍​ക്കാ​യി' ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജൂ​ഡ് ലൂ​യി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​കെ.​അ​സ്ലു, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. റി​നി​ഷ റ​ഫീ​ഖ്, എം​എ​സ്പി ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് കെ.​വി. രാ​ജേ​ഷ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ശ്രീ​ജ ഗോ​പി​നാ​ഥ്, വി​ദ്യാ​കി​ര​ണം കോ ​ഓ​ർ​നേ​റ്റ​ര്‍ സു​രേ​ഷ് കൊ​ള​ശേ​രി, എ​സ്എ​സ്‌​കെ​ഡി​പി​സി അ​ബ്ദു സ​ലീം, കൈ​റ്റ് ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ഷ​രീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Students should great opportunity

Recent News

Corehub Up