x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ണ്‍​ഡേ​സ്‌​കൂ​ള്‍ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: October 14, 2026 11:29 PM IST | Updated: October 14, 2026 11:29 PM IST

ക​ലോ​ത്സ​വം ജി​ല്ലാ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ക​യാ​ര്‍: സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന വൈ​ദി​ക ജി​ല്ലാ സ​ണ്‍​ഡേ​സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ജി​ല്ലാ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ്, വി. ​കോ​ട്ട​യം സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്ന് ര​ണ്ട് സ്ഥാ​ന​ങ്ങ​ള്‍ കൈ​വ​രി​ച്ചു. ക​ലോ​ത്സ​വം ജി​ല്ലാ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഫെ​ലി​ക്‌​സ് പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് കൈ​ത​വ​ന, രൂ​പ​ത സ​മി​തി​യം​ഗം ഫി​ലി​പ്പ് ജോ​ര്‍​ജ്, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ശാ​ന്തി എ​സ്‌​ഐ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Sunday School NattuVishesham DistrictNews

Recent News

Corehub Up