കെപിഎസ്ടിഎ മങ്കട ഉപജില്ലാ കമ്മിറ്റി നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സര വിജയികൾ സംഘാടകർക്കൊപ്പം
അങ്ങാടിപ്പുറം : കെപിഎസ്ടിഎ മങ്കട ഉപജില്ലാ കമ്മിറ്റി സ്വദേശ് മെഗാ ക്വിസ് മൽസരം അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
വിജയികൾക്കുള്ള ട്രോഫികൾ പെരിന്തൽമണ്ണ മുൻസിപ്പൽ വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ് വിതരണം ചെയ്തു. കെ.ടി. അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലർ വി.എൽ. ജെയ്സി, ജില്ലാ വൈസ് പ്രസിഡന്റ് യു.കെ. അബൂബക്കർ, സി.ആർ. ഹരീഷ്, ഒ. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Swadesh Quiz Competition