മദ്യനിരോധന സമിതി എറണാകുളം ജില്ലാ കമ്മറ്റി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെകട്ടറി ഡോ. വിൻസന്റ് മാളി
കൊച്ചി: മദ്യശാലകളിൽ നിയമവിരുദ്ധമായി കുട്ടികൾക്ക് മദ്യം വിൽക്കുന്നതിനെതിരെ മദ്യനിരോധന സമിതി എറണാകുളം ജില്ലാ കമ്മറ്റി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സമിതി സംസ്ഥാന സെകട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ കടവുങ്കൽ, അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് മുണ്ടക്കൽ കെ.വിജയൻ, കെ.ജി. രാധാകൃഷ്ണൻ, കെ.വി. മത്തായി, നോർബർട്ട് അടിമുറി, ഏലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :