x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ശ്യമ​നോ​ഹ​രി​യാ​യ അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം സഞ്ചാരികൾക്ക് പ്രിയമേറുന്നു

വെബ് ഡെസ്ക്
Published: November 9, 2026 10:41 PM IST | Updated: November 9, 2026 10:41 PM IST

കോ​ഴ​ഞ്ചേ​രി: ജ​ല​ല​ഭ്യ​ത​യി​ൽ വ​ശ്യ​മ​നോ​ഹ​രി​യാ​യി കു​ളി​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം. സ​ഞ്ചാ​രി​ക​ളു​ടെ മ​നം​മ​യ​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ടം കോ​ഴ​ഞ്ചേ​രി ടൗ​ണി​ല്‍ നി​ന്ന് 11 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്.

മ​ഴ​ക്കാ​ല​ത്ത് അ​തീ​വ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് സ​ഞ്ചാ​രി​ക​ള്‍​ക്ക് അ​രു​വി​ക്കു​ഴി വെള്ളച്ചാട്ടം സ​മ്മാ​നി​ക്കു​ന്ന​ത്. പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ത​ട്ടി​ത്തെ​റി​ച്ച് താ​ഴേ​ക്ക് പ​തി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​ത്തി​ന് തു​ലാ​വ​ര്‍​ഷ കാ​ല​ത്ത് പ്ര​ത്യേ​ക ഭം​ഗി​യാ​ണു​ള്ള​ത്. പ​ച്ച​പ്പ് നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തെ ശാ​ന്ത​മാ​യ വെ​ള്ള​ച്ചാ​ട്ടം കാ​ഴ്ച​ക്കാ​രു​ടെ മ​ന​സി​നും കു​ളി​ര്‍​മ ഏ​കു​ന്ന​താ​ണ്. റ​ബ​ര്‍ തോ​ട്ട​ങ്ങ​ളാ​ലും മ​റ്റ് ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ലും സ​മ്പ​ന്ന​മാ​യ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​കൃ​തി​ഭം​ഗി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ജി​ല്ല​യു​ടെ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ഇ​ടം കൂ​ടി​യാ​ണ്
അ​രു​വി​ക്കു​ഴി. ത​ണു​ത്ത​കാ​റ്റും പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ന്റെ ആ​ര​വ​വും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ന​ല്കു​ന്ന​ത്.
പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ

വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി കു​റ​ച്ചു​നേ​രം ചെ​ല​വ​ഴി​ക്കാ​നും ഡി​ടി​പി​സി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ത് പ്ര​യോ​ജ​പ്ര​ദ​മ​ല്ല. വെ​ള്ള​ത്തി​ന് അ​ധി​കം ആ​ഴം ഇ​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി കു​ളി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്. പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നും തി​ര​ക്കു​ക​ളി​ല്‍ നി​ന്നും മാ​റി കു​റ​ച്ചു​സ​മ​യം മാ​ന​സി​ക ഉ​ല്ലാ​സ​വും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് കു​റി​യ​ന്നൂ​രി​നു സ​മീ​പ​മു​ള്ള അ​രു​വി​ക്കു​ഴി.

ശ​രീ​ര​ത്തി​ന് ഉ​ന്മേ​ഷം പ​ക​രാ​ന്‍ അ​രു​വി​ക്കു​ഴി​യെ​ക്കാ​ള്‍ മി​ക​ച്ച മ​റ്റൊ​രി​ടം ഇ​ല്ലെ​ന്നാ​ണ് ഇ​വി​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.​അ​രു​വി​ക്കു​ഴി​യു​ടെ സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ല​ക്ഷ​ക​ണ​ക്കി​നു രൂ​പ ഇ​തി​നോ​ട​കം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. വി​ശ്ര​മ​സ്ഥ​ലം, ക​ഫേ​സെ​ന്‍റ​റു​ക​ൾ, ശൗ​ചാ​ല​യം, ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു. എ​ന്നാ​ൽ സ്ഥി​ര​മാ​യ ഒ​രു സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം കു​റ​യു​ന്പോ​ഴേ​ക്കും പ്ര​ദേ​ശം കാ​ടു​ക​യ​റും. വേ​ന​ല്‍​ക്കാ​ല​ത്തും വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. അ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ അ​രു​വി​ക്കു​ഴി​ക്ക് ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ പ്ര​ത്യേ​ക സ്ഥാ​നം ല​ഭി​ക്കും.

അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം ഉ​ള്‍​പ്പെ​ടു​ന്ന തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് പ്ര​ശ​സ്ത​മാ​യ ച​ര​ല്‍​കുന്ന് ക്യാ​മ്പ് സെ​ന്‍റര്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ച​ര​ല്‍​കു​ന്ന് ക്യാ​മ്പ് സെ​ന്‍ററും അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​വും ഉ​ള്‍​പ്പെ​ടു​ത്തി ഗ്രാ​മീ​ണ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ക്കി മാ​റ്റ​ണം എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

സ്ഥി​ര​മാ​യ സം​വി​ധാ​ന​ത്തി​നു പ​ദ്ധ​തി ഉ​ണ്ടാ​ക​ണം

മ​ഴ​ക്കാ​ല​ത്തെ വെ​ള്ളം സം​ഭ​രി​ച്ചു നി​ർ​ത്തു​ക​യും വേ​ന​ൽ​ക്കാ​ല​ത്തും വെ​ള്ള​ച്ചാ​ട്ടം നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി‌​ലു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​യാ​ൽ ‌കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ അ​രു​വി​ക്കു​ഴി​യി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സ​ത്തി​ന് വ​ള​രെ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​മാ​യ അ​രു​വി​ക്കു​ഴി​യു​ടെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യ​ണം. സ്ഥ​ലം എം​എ​ല്‍​എ അ​ബി​ന്‍ വ​ര്‍​ക്കി​യു​മാ​യി ചേ​ര്‍​ന്ന് വി​ശ​ദ​മാ​യ ഒ​രു ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി അ​രു​വി​ക്കു​ഴി ടൂ​റി​സം പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ശ്ര​മി​ക്കും.


- ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍, പ്ര​സി​ഡ​ന്‍റ്,
കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.

Tags : Aruvikuzhi Nattuvishesham Districtnews

Recent News

Corehub Up