x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് നടത്തി

വെബ് ഡെസ്ക്
Published: August 2, 2026 01:50 AM IST | Updated: August 2, 2026 01:50 AM IST

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ൽ സ​ജി കു​റ്റ്യാ​നി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രു​മ്പ​ട​വ്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലാ​ൻ​ ഫ​ണ്ട് വെ​ട്ടി കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ര​മം-കു​റ്റൂ​ർ ‌പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ‌എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. സി​പി​​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റംഗം എം. ​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജി​ത്ത് അ​നി​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബി. ബാ​ല​കൃ​ഷ്ണ​ൻ, രാ​ധ​കൃ​ഷ്ണ​ൻ, പ്ര​കാ​ശ് മാ​ത്യു, ജോ​സ് മാ​ത്യു, ജോ​സ് മ​റ്റ​ത്തി​ൽ, കെ.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ. ​സ​ന്തോ​ഷ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​ൺ മു​ണ്ടു​പാ​ലം, നെ​ല്ലി​യോ​ട്ട് ബാ​ല​കൃ​ഷ്ണ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, വി.​പി. ഗോ​വി​ന്ദ​ൻ, കെ.​വി. രാ​ഘ​വ​ൻ, പി. ​പ്രേ​മ​ല​ത, വി.​വി. റീ​ത്ത, എം.​പി. ഗോ​പി, റെ​നീ​ഷ് മാ​ത്യു, ജോ​ജി പു​ളി​ച്ചു​മാ​ക്ക​ൽ, ടി. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടോ​മി മൈ​ക്കി​ൾ, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കു​മാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​ളി​പ്പ​റ​മ്പ്: ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൻ. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ ടി. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​സ​തീ​ദേ​വി, വൈ​സ് ചെ​യ​ർ​മാ​ൻ പാ​ച്ചേ​നി വി​നോ​ദ്, കെ. ​ഗ​ണേ​ശ​ൻ. സി. ​അ​ശോ​ക് കു​മാ​ർ, പി.​കെ. ശ്യാ​മ​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ധ​ർ​മ​ശാ​ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ബാ​ല​കൃ​ഷ്ണ​ൻ, മീ​ത്ത​ൽ കരു​ണാ​ക​ര​ൻ, ഒ. ​സു​ഭാ​ഗ്യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ക്കോ​ത്ത് ന​ട കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews LDF

Recent News

Corehub Up