x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി പ്ര​സ്ഥാ​ന​ത്തി​ന്‍റെ സേ​വ​നം മ​ഹ​ത്ത​രം: സ​രി​ക എ. റെ​ഡ്ഢി


Published: July 20, 2026 02:01 AM IST | Updated: July 20, 2026 02:01 AM IST

ച​ങ്ങ​നാ​ശേ​രി: പോ​ളി​യോ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ലും വി​ക​ലാം​ഗ​ക്ഷേ​മം, യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല്‍ നൈ​പു​ണ്യ വി​ക​സ​നം, സ്ത്രീ ​ശ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ല്‍ റോ​ട്ട​റി പ്ര​സ്ഥാ​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ള്‍ മ​ഹ​ത്ത​ര​മാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് സ​രി​ക എ. ​റെ​ഡ്ഢി. ച​ങ്ങ​നാ​ശേ​രി ടൗ​ണ്‍ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ സാ​മൂ​ഹി​ക ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ഷ റ്റെ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് നി​യു​ക്ത ഗ​വ​ര്‍​ണ​ര്‍ അ​ഡ്വ. കെ.​ജെ. രാ​ജീ​വ്, അ​ഡ്വ.​ബോ​ബ​ന്‍ റ്റി. ​തെ​ക്കേ​ല്‍, വി​ധു ര​മേ​ഷ്, ഡോ.​ ജി​ജി ബോ​ബ​ന്‍ തെ​ക്കേ​ല്‍, ടെ​നി ജോ​യി സെ​ബാ​സ്റ്റ്യ​ന്‍, ര​മേ​ഷ്‌​കു​മാ​ര്‍, ബി​നോ​ദ് ജി., ബേ​ബി​ച്ച​ന്‍ പ്രാ​ക്കു​ഴി, വി​പി​ന്‍ റ്റി.​കെ., അ​ല​ന്‍ ജ​യിം​സ്, ജി​ജി ആ​റു​പ​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.=

Tags : Rotary movement magnificent

Recent News

Corehub Up