x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​ർ വൈ​ദ്യു​ത പോസ്റ്റിലിടിച്ച് ഗൃഹനാഥൻ മരിച്ചു

വെബ്ഡെസ്ക്
Published: November 12, 2026 01:18 AM IST | Updated: November 12, 2026 01:18 AM IST

ആ​​ന്‍റ​​ണി ജോ​​സ​​ഫ്

ചി​​റ​​ക്ക​​ട​​വ്: സ്‌​​കൂ​​ട്ട​​ർ വൈ​​ദ്യു​​ത പോ​സ്റ്റി​ലി​ടി​ച്ച് സ്‌​​കൂ​​ട്ട​​ർ യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു.

ചി​​റ​​ക്ക​​ട​​വ് മു​​തു​​കു​​ളം വീ​​ട്ടി​​ൽ ആ​​ന്‍റ​​ണി ജോ​​സ​​ഫ് (പൊ​​ടി​​യ​​ൻ-50) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​ചി​​റ​​ക്ക​​ട​​വ് കി​​ഴ​​ക്കും​​ഭാ​​ഗം ക​​ര​​യോ​​ഗ​​മ​​ന്ദി​​ര​​ത്തി​​നു സ​​മീ​​പം ഇ​​ദ്ദേ​​ഹം ഓ​​ടി​​ച്ച സ്‌​​കൂ​​ട്ട​​ർ വൈ​​ദ്യു​​ത പോ​സ്റ്റി​ലി​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​തു​​കു​​ളം ജോ​​സ​​ഫ് പ​​ത്രോ​​സി​​ന്‍റെ മ​​ക​​നാ​​ണ്. ഭാ​​ര്യ:​ആ​​ശ. മ​​ക്ക​​ൾ: അ​​ല​​ൻ. അ​​ലീ​​ന, അ​​മ​​ല.

Tags : Man dies after his scooter Nattuvishesham DistrictNews

Recent News

Corehub Up