x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ​ത്തി​ൽ സ​മ്പൂ​ർ​ണ വി​ജ​യവുമായി അ​മ​ലോ​ത്ഭ​വ എ​ൽപി സ്കൂ​ൾ

വെബ്ഡെസ്ക്
Published: November 12, 2026 02:01 AM IST | Updated: November 12, 2026 02:01 AM IST

മ​ങ്കൊ​മ്പ് ഉ​പ​ജി​ല്ലാ ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, പ്ര​വ​ർ​ത്തി​പ​രി​ച​യ, ഐടി മേ​ള​ക​ളി​ൽ മി​ക​ച്ച നേ​ട്ട​ം കൈവരിച്ച അ​മ​ലോ​ത്ഭ​വ എ​ൽ​പി സ്കൂ​ൾ കുട്ടികൾ അധ്യാപകരോടൊപ്പം.

മ​ങ്കൊ​മ്പ്: മ​ങ്കൊ​മ്പ് ഉ​പ​ജി​ല്ലാ ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, പ്ര​വ​ർ​ത്തി​പ​രി​ച​യ, ഐ.​ടി. മേ​ള​ക​ളി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി അ​മ​ലോ​ത്ഭ​വ എ​ൽ.​പി. സ്കൂ​ൾ. ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​ക​ളി​ൽ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ സ്കൂ​ൾ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ച13 ഇ​ന​ങ്ങ​ളി​ലും 65/65 പോ​യി​ന്‍റും ക​ര​സ്ഥ​മാ​ക്കി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി.

Tags : Amalothbhava LP School achieves Nattuvishesham DistrictNews

Recent News

Corehub Up