x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ക്കു​ല​യും മ​ര​ച്ചീ​നി​യും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 11, 2026 12:21 AM IST | Updated: November 11, 2026 12:21 AM IST

വി​ഴി​ഞ്ഞം: വാ​ഴ​ക്കു​ല​യും മ​ര​ച്ചീ​നി​യും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജു​വും സാ​ബു​വും പാ​ട്ട​ത്തി​നെ​ടു​ത്തു ന​ട​ത്തു​ന്ന കൃ​ഷി​ത്തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വാ​ഴ​ക്കു​ല​യും മ​ര​ച്ചീ​നി​യും മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് കി​ടാ​ര​ക്കു​ഴി സ്വ​ദേ​ശി യേ​ശു​ദാ​സ​ൻ (41), പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി അ​നീ​ഷ് (31) എ​ന്നി​വ​രെ വി​ഴി​ഞ്ഞം സി​ഐ ഹേ​മ​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. എ​ട്ട് ഏ​ത്ത​ക്കു​ല​യും മു​പ്പ​ത് മൂ​ട് മ​ര​ച്ചീ​നി​യു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വാ​ഴ​ക്കു​ല​യു​മാ​യി പോ​യ യേ​ശു​ദാ​സ​നെ​തി​രി​ച്ച​റി​ഞ്ഞ കൃ​ഷി​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞു. മോ​ഷ​ണ​വ​സ്തു​ക്ക​ൾ വെ​ങ്ങാ​നൂ​രി​ലെ ക​ട​യി​ലും മ​റ്റു ച​ന്ത​ക​ളി​ലു​മാ​യി വി​റ്റു​കാ​ശാ​ക്കി​യി​രു​ന്നു. മോ​ഷ​ണം ഉ​ൾ​പ്പെ​ടെ വി​ഴി​ഞ്ഞം, ക​ര​മ​ന സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് യേ​ശു​ദാ​സെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Two arrested Nattuvishesham Districtnews

Recent News

Corehub Up