x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ


Published: June 30, 2026 06:45 AM IST | Updated: June 30, 2026 06:45 AM IST

കൊ​ല്ലം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​ക്കോ ഹ​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 6.730 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടു​ക​യും ര​ണ്ടുപേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഓ​ച്ചി​റ, അ​ഴി​ക്ക​ല്‍, മം​ഗ​ല​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ ആ​കാ​ശ്(26) ഓ​ച്ചി​റ, അ​ഴി​ക്ക​ല്‍, പു​ത്ത​ന്‍​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഷി​ജോ (24) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​വും ഓ​ച്ചി​റ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​നി​യി​ലാ​ണ് ര​ണ്ട് പ്ര​തി​ക​ളും വ​ല​യി​ലാ​യ​ത്. ആ​കാ​ശിന്‍റെ പോ​ക്ക​റ്റി​ല്‍ സി​പ്പ് ലോ​ക്ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 3.190 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​യാ​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഷി​ജോ​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ കി​ട​ക്ക​യു​ടെ അ​ടി​യി​ല്‍ സ്ഫ​ടി​ക കു​പ്പി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​വ​റി​ല്‍ നി​ന്ന് 3.540 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബംഗളൂരുവില്‍ നി​ന്ന് എ​ത്തി​ച്ച് ഓ​ച്ചി​റ, വ​ള്ളി​ക്കാ​വ് മേ​ഖ​ല​യി​ലെ സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി മ​രു​ന്നു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.ന​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്‍ എ​സി​പി റോ​ബ​ര്‍​ട്ട് ജോ​ണി, ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി സി.ജോ​ണ്‍ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രമായിരുന്നു അറസ്റ്റ്.

 

Tags : nattu vishesham Two arrested with MDMA

Recent News

Corehub Up