x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മാ​ര​ന​ല്ലൂ​ര്‍ റെയി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ അ​ടി​പ്പാ​ത അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: November 19, 2026 05:54 AM IST | Updated: November 19, 2026 05:54 AM IST

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡി​ല്‍ അ​ടി​പ്പാ​ത നി​ര്‍​മി​ക്കു​വാ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യ​താ​യി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഇ​തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി ര​ണ്ടു കോ​ടി 75 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നേ​ര​ത്തേ റെ​യി​ല്‍​വേ ഗേ​റ്റ് സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്താ​ണ് അ​ടി​പ്പാ​ത നി​ര്‍​മി​ക്കു​ന്ന​ത്. ര​ണ്ട​ര മീ​റ്റ​ര്‍ വീ​തി​യി​ലും ര​ണ്ട​ര മീ​റ്റ​ര്‍ പൊ​ക്ക​ത്തി​ലു​മാ​ണ് നി​ര്‍​മി​ക്കു​ക. ഇ​തി​ലേ​ക്ക് മ​ഴ​വെ​ള്ളം ഒ​ഴു​കി എ​ത്താ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​കും. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ വെ​ള്ളം ഉ​ണ്ടാ​യാ​ല്‍ പ​മ്പ് ചെ​യ്ത് ക​ള​യു​ന്ന തി​നു​ള്ള പ​മ്പും ഓ​ട​യും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ക്കു​മെ​ന്ന് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Kumaranalloor railway station Nattuveshesham Districtnews

Recent News

Corehub Up