x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ പ​​​ദ്ധ​​​തി പി​​​ന്‍വ​​​ലി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കും: കെ.​​​സി. ജോ​​​സ​​​ഫ്


Published: May 12, 2026 12:54 AM IST | Updated: May 12, 2026 12:54 AM IST

പാ​​​യി​​​പ്പാ​​​ട്: യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ കെ-​​​റെ​​​യി​​​ല്‍ സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ പ​​​ദ്ധ​​​തി പി​​​ന്‍വ​​​ലി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യം​​​ഗം കെ.​​​സി. ജോ​​​സ​​​ഫ്. നി​​​യു​​​ക്ത എം​​​എ​​​ല്‍എ വി​​​നു ജോ​​​ബി​​​ന്‍റെ ന​​​ന്ദി​​​പ്ര​​​കാ​​​ശ​​​ന മ​​​ണ്ഡ​​​ല പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കെ-​​​റെ​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ മേ​​​ല്‍ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ൾ പി​​​ന്‍വ​​​ലി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

മ​​​ണ്ഡ​​​ലം ചെ​​​യ​​​ര്‍മാ​​​ന്‍ ജി​​​ജി തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി​​​നു ജോ​​​ബ്, പി.​​​എ​​​സ്. ര​​​ഘു​​​റാം, പി.​​​എ​​​ച്ച്. നാ​​​സ​​​ര്‍, ആ​​​ന്‍റ​​​ണി കു​​​ന്നും​​​പു​​​റം, കെ.​​​എ. ജോ​​​സ​​​ഫ്, പി.​​​എം. ക​​​ബീ​​​ര്‍, ബാ​​​ബു കു​​​ട്ട​​​ന്‍ചി​​​റ, ജോ​​​ഷി കു​​​റു​​​ക്ക​​​ന്‍കു​​​ഴി, അ​​​ബ്ദു​​​ള്‍ ക​​​ലാം, സിം​​​സ​​​ണ്‍ വേ​​​ഷ്ണാ​​​ല്‍, പി.​​​സി. വ​​​ര്‍ഗീ​​​സ്, ജ​​​യിം​​​സ് വേ​​​ഷ്ണാ​​​ല്‍, ജോ​​​സ​​​ഫ് തോ​​​മ​​​സ്, ടീ​​​നാ റോ​​​ബി, ടോ​​​ജി ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍, മു​​​ഹ​​​മ്മ​​​ദ് സാ​​​ലി, ടി.​​​ടി. ജോ​​​ര്‍ജു​​​കു​​​ട്ടി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : nattu vishesham Silverline project K.C. Joseph

Recent News

Corehub Up