x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ലിം​ഗ് ഫാ​ൻ ബ്ലേ​ഡ് പൊ​ട്ടി​വീ​ണ് യു​വ​തി​ക്കു ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 14, 2026 12:37 AM IST | Updated: August 14, 2026 12:37 AM IST

പ്രതീകാത്മക ചിത്രം

കാ​ട്ടാ​ക്ക​ട: കി​ട​പ്പു​മു​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പു​തി​യ സീ​ലിം​ഗ് ഫാ​നി​ന്‍റെ ബ്ലേ​ഡ് ഒ​ടി​ഞ്ഞു​വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ്യ​വ​സാ​യ പ്ര​മു​ഖ​നും ന​വീ​ൻ ഗ്രാ​നൈ​റ്റ്സ് ഉ​ട​മ​യു​മാ​യ ന​സു​മു​ദി​ന്‍റെ ഭാ​ര്യ സ​പ്‌​ന​യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണു കാ​ട്ടാ​ക്ക​ട​യി​ലെ വീ​ട്ടി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്.

കി​ട​പ്പു​മു​റി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഫാ​ൻ ബ്ലേ​ഡ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം കാ​ൽ​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പു​തി​യ ഫാ​നാ​ണ് പൊ​ട്ടി​വീ​ണ​തെ​ന്നാ​ണ് വി​വ​രം. ബ്ലേ​ഡ് ശ​രീ​ര​ത്തി​ലേ​ക്കു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് സ​പ്‌​ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. യു​വ​തി​യെ ഉ​ട​ൻ ത​ന്നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up