x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ പ്രാ​ര്‍​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 10, 2026 07:00 AM IST | Updated: November 10, 2026 07:00 AM IST

വൈ​എം​സി​എ അ​ഖി​ല ലോ​ക പ്രാ​ര്‍​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നീ​ലേ​ശ്വ​രം വൈ​എം​സി​എ ഹാ​ളി​ല്‍ വൈ​എം​സി​എ ഡ​യാ​ലി​സി​സ് പ്രോ​ജ​ക്‌​ട് ദേ​ശീ​യ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍

നീ​ലേ​ശ്വ​രം: വൈ​എം​സി​എ അ​ഖി​ല ലോ​ക പ്രാ​ര്‍​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നീ​ലേ​ശ്വ​രം വൈ​എം​സി​എ ഹാ​ളി​ല്‍ വൈ​എം​സി​എ ഡ​യാ​ലി​സി​സ് പ്രൊ​ജ​ക്‌ട് ദേ​ശീ​യ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​എം. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

ഫാ.​ അ​മ​ല്‍ പ​ഞ്ഞി​ക്കു​ന്നേ​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​നോ വ​ര്‍​ഗീ​സ്, വ​നി​താ​ഫോ​റം ജി​ല്ലാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്‌​സി​ക്കു​ട്ടി ജോ​ര്‍​ജ്, വൈ​ത്തി​രി നാ​ഷ​ണ​ല്‍ പ്രൊ​ജ​ക്‌​ട് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം, ​സ​ബ് റീ​ജി​യ​ണ്‍ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി​ജു പോ​ള്‍, നീ​ലേ​ശ്വ​രം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പു​ളി​യ​മ്മാ​ക്ക​ല്‍, ജി​ല്ലാ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റോ​ജി മാ​ത്യു, ജോ​സ​ഫ് ക​ല​ങ്ങാ​ലി​ല്‍, ലീ​ന ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.      പ്രാ​ര്‍​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം14 ന് ​ചി​റ്റാ​രി​ക്കാ​ല്‍ വൈ​എം​സി​എ​യി​ൽ ന​ട​ക്കും. 

Tags : YMCA Prayer Nattuvishesham DistrictNews

Recent News

Corehub Up