x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 17, 2026 12:06 AM IST | Updated: November 17, 2026 12:06 AM IST

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ത​ട്ടാ​മ​ല സ്വ​ദേ​ശി അ​ക്ബ​ർ​ഷാ (28) ആ​ണ് പി​ടി​യി​ലാ​യ​ത് പ്ര​തി​യി​ൽ​നി​ന്ന് 30 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.
ലാ​ലാ​ജി ജം​ഗ്ഷ​നു സ​മീ​പ​ത്തു വ​ച്ച് ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് അ​ക്ബ​ർ ഷാ​യെ പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് നി​ന്ന് എ​ത്തി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

 

Tags : MDMA Nttuvishesham Districtnews

Recent News

Corehub Up