x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​പ്പ​യ്യൂ​രി​ൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രേ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണം

വെബ്ഡെസ്ക്
Published: November 7, 2026 04:36 AM IST | Updated: November 7, 2026 04:36 AM IST

പ്രതീകാത്മക ചിത്രം

മേ​പ്പ​യ്യൂ​ര്‍: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രേ മേ​പ്പ​യ്യൂ​രി​ൽ ആ​ക്ര​മ​ണം. കോ​ള​ജ് വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്തു​ട​ര്‍​ന്ന് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ള്‍ അ​സ​ഭ്യം പ​റ​യു​ന്ന​തും അ​ക്ര​മി​ക്കാ​ന്‍ വ​രു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ യു​വാ​ക്ക​ൾ ക​മ​ന്‍റ​ടി​ക്കു​ക​യും പി​ന്നീ​ട് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫോ​ൺ ത​ട്ടി​യെ​ടു​ക്കാ​നും അ​ക്ര​മ​കാ​രി​ക​ൾ ശ്ര​മി​ച്ചു. പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യാ​ൽ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​വാ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ത​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പി​ന്നീ​ട് ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ പ്ര​ച​രി​പ്പി​ച്ച​താ​യും പെ​ൺ​കു​ട്ടി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ പ​യ്യോ​ളി പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : attack Nattuvishesham DistrictNews DeepikaNews

Recent News

Corehub Up