x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​യി​ൽ ബി​എ-​ബി​എ​ഡ്: അ​പേ​ക്ഷ മാ​ര്‍​ച്ച് 10 വ​രെ


Published: February 27, 2026 02:05 AM IST | Updated: February 27, 2026 02:05 AM IST

കാ​​​​ല​​​​ടി: ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കാ​​​​ല​​​​ടി മു​​​​ഖ്യ കാ​​​​മ്പ​​​​സി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന നാ​​​​ലു വ​​​​ര്‍​ഷ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടീ​​​​ച്ച​​​​ര്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ പ്രോ​​​​ഗ്രാ​​​​മി​​​​ലെ (ഐ​​​​ടി​​​​ഇ​​​​പി) വി​​​​വി​​​​ധ നാ​​​​ലു വ​​​​ർ​​​​ഷ ബി​​​​എ-​​​ബി​​​​എ​​​​ഡ് കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

എ​​​​ന്‍​ടി​​​​എ ന​​​​ട​​​​ത്തു​​​​ന്ന എ​​​​ന്‍​സി​​​​ഇ​​​​ടി വ​​​​ഴി​​​​യാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി, ഹി​​​​സ്റ്റ​​​​റി, മ​​​​ല​​​​യാ​​​​ളം, സം​​​​സ്കൃ​​​​തം - ജ​​​​ന​​​​റ​​​​ൽ, ന്യാ​​​​യം, സാ​​​​ഹി​​​​ത്യം, വ്യാ​​​​ക​​​​ര​​​​ണം, വേ​​​​ദാ​​​​ന്തം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണു ബി​​​​എ - ബി​​​​എ​​​​ഡ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ആ​​​​കെ 50 സീ​​​​റ്റു​​​​ക​​​​ൾ.

യോ​​​​ഗ്യ​​​​ത പ്ല​​​​സ് ടു. ​​​​ഈ വ​​​​ർ​​​​ഷം പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്ല. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് www.exams.nta.nic.in/ncet സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക. എ​​​​ന്‍​ടി​​​​എ ഹെ​​​​ല്‍​പ്പ് ഡെ​​​​സ്‌​​​​ക്: 011-40759000, 011-69227700. ഇ ​​​​മെ​​​​യി​​​​ല്‍: [email protected].

Tags : Sree Shankaracharya BA B.Ed: Kalady

Recent News

Corehub Up