· വേഗത്തിലുള്ള ശ്വസനം.
· മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം.
· പൊക്കിളില്‍ നിന്ന് പഴുപ്പ് വരിക.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍· 7-10 ദിവസത്തിനുള്ളില്‍ കുഞ്ഞിന് ജനന ഭാരം തിരികെ ലഭിക്കും.
· ആദ്യ ആഴ്ചയുടെ അവസാനത്തോടെ കുഞ്ഞ് പലതവണ മല-മൂത്രവിസര്‍ജ്ജനം നടത്തും.
· അത്ഭുതം, പ്രതീക്ഷ, സ്വപ്നം എന്നിവയുടെ തുടക്കമാണ് ഒരു നവജാതശിശു.
നവജാതശിശുക്കളെ വീട്ടില്‍ പരിചരിക്കുമ്പോൾമുകളില് ചര്‍ച്ച ചെയ്ത നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. നവജാതശിശുവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ നിയോനറ്റോളജിസ്റ്റുമായി പങ്കുവെക്കുകയും വ്യക്തമാക്കുകയും വേണം.
വിവരങ്ങൾ:
രശ്മി മോഹൻ.എചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം