x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീസിൽ വിനോദ സഞ്ചാരികൾക്കു നേരേ ആക്രമണം

വെബ്ഡെസ്ക്
Published: July 22, 2026 12:51 AM IST | Updated: July 22, 2026 12:51 AM IST

അ​​​ക്രൊ​​​പോ​​​ളി​​​സ് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്രം

ഏ​​​ഥ​​​ൻ​​​സ്: ഗ്രീ​​​സി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ അ​​​ക്രൊ​​​പോ​​​ളി​​​സ് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ത്തി​​​ന് സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

ഗ്രീ​​​ക്ക് വം​​​ശ​​​ജ​​​രാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ആ​​​ക്രൊ​​​പോ​​​ളി​​​സ് മ്യൂ​​​സി​​​യ​​​ത്തി​​​നും പു​​​രാ​​​വ​​​സ്തു കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ട​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള ന​​​ട​​​പ്പാ​​​ത​​​യി​​​ൽ​​വ​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 53കാരന്‍റെ കൈ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. 48 വ​​​യസുള്ള സ്ത്രീയുടെ കാ​​​ലി​​​നാ​​​ണ് പ​​​രി​​​ക്ക്. സം​​​ഭ​​​വവു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 60കാ​​​ര​​​നാ​​​യ ഗ്രീ​​​ക്ക് പൗ​​​ര​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

Tags : Attack tourists Greece Acropolis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up