x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​പാ​പ്പ​യു​ടെ ലാ​റ്റി​ന​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം

വെബ്ഡെസ്ക്
Published: November 7, 2026 12:14 AM IST | Updated: November 7, 2026 12:14 AM IST

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ

റോം: ​​​ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ച്ച് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ഉ​​​​റു​​​​ഗ്വെ​​​​യി​​​​ലെ​​​​ത്തി.

റോ​​​​മി​​​​ൽ​​​​നി​​​​ന്നു 14 മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യ്ക്കു​​​​ശേ​​​​ഷം പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം വൈ​​​​കു​​​​ന്നേ​​​​രം 4.30 ഓ​​​​ടെ (ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഇ​​​​ന്നു പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ട്) യാ​​​​ണു മാ​​​​ർ​​​​പാ​​​​പ്പ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മോ​​​​ണ്ടെ​​​​വീ​​​​ദി​​​​യോ കാ​​​​രാ​​​​സ്കോ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്ന​​​​ത്. പ്രൗ​​​​ഢ​​​​ഗം​​​​ഭീ​​​​ര​​​​മാ​​​​യ വ​​​​ര​​​​വേ​​​​ല്പാ​​​​ണു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പ്ലാ​​​​സ ഇ​​​​ൻ​​​​ഡി​​​​പെ​​​​ൻ​​​​ഡ​​​​ൻ​​​​സി​​​​യ​​​​യി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം എ​​​​സ്റ്റെ​​​​വെ​​​​സ് കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ ഉ​​​​റു​​​​ഗ്വെ പ്ര​​​​സി​​​​ഡ​​​​ന്‍റ് യ​​​​മ​​​​ണ്ടു ഓ​​​​ർ​​​​സി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ആ​​​​ദ്യ​​​​ദി​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മോ​​​​ണ്ടെ​​​​വി​​​​ദി​​​​യോ മെ​​​​ട്രോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​​ന്ന സാ​​​​യാ​​​​ഹ്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും മാ​​​​ർ​​​​പാ​​​​പ്പ പ​​​​ങ്കെ​​​​ടു​​​​ത്തു.

​12 ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ അ​​​ർ​​​ജ​​​ന്‍റീ​​​ന, പെ​​​റു എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശി​​​ക്കും. ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടോ​​​​ളം മി​​​​ഷ​​​​ന​​​​റി​​​​യാ​​​​യും മെ​​​​ത്രാ​​​​നാ​​​​യും താ​​​​ൻ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച പെ​​​​റു​​​​വി​​​​ലേ​​​​ക്ക് 11നാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ എ​​​​ത്തു​​​​ക. സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി 17ന് ​​​​മാ​​​​ർ​​​​പാ​​​​പ്പ റോ​​​​മി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തും.

Tags : Pope LeoXIV Latin American Tour Visit Uruguay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up