x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബഹിരാകാശദൗത്യം പൂർത്തിയാക്കി യുഎസ്-റഷ്യൻ സംഘം തിരിച്ചെത്തി

വെബ്ഡെസ്ക്
Published: July 26, 2026 11:15 PM IST | Updated: July 26, 2026 11:15 PM IST

പ്രതീകാത്മക ചിത്രം

അ​​​സ്താ​​​ന: അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽ എ​​​ട്ടു ​മാ​​​സം നീ​​​ണ്ട ദൗ​​​ത്യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​ൻ-​​​റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​ർ ഭൂ​​​മി​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തി.

ഞാ​​​യ​​​റാ​​​ഴ്ച ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സ്റ്റെ​​​പ്പി പു​​​ൽ​​​മേ​​​ടു​​​ക​​​ളി​​​ലാ​​​ണ് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച പേ​​​ടകം ലാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

നാ​​​സ​​​യു​​​ടെ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​നാ​​​യ ക്രി​​​സ് വി​​​ല്യം​​​സ്, റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ റോ​​​സ്‌​​​കോ​​​സ്‌​​​മോ​​​സി​​ന്‍റെ സെ​​​ർ​​​ജി കു​​​ഡ് സ്വെ​​​ർ​​​ച്‌​​​കോ​​​വ്, സെ​​​ർ​​​ജി മി​​​കാ​​​യേ​​​വ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് സൊ​​​യൂ​​​സ് എം-28 ​​​എ​​​ന്ന പേ​​​ട​​​ക​​​ത്തി​​​ൽ തി​​​രി​​​ച്ചി​​​റ​​​ങ്ങി​​​യ​​​ത്.

ബ​​​ഹി​​​രാ​​​കാ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ൽ 241 ദി​​​വ​​​സ​​​മാ​​ണു മൂ​​​ന്നം​​​ഗ​​​സം​​​ഘം ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

Tags : US Russian Team SpaceMission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up