സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ ഇ​ന്ന് ഇ​ല്ല
Thursday, January 21, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം : നോ​ർ​ക്ക റൂ​ട്ട്സ് തി​രു​വ​ന​ന്ത​പു​രം സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് നോ​ർ​ക്ക സി​ഇ​ഒ അ​റി​യി​ച്ചു.

എ.​എ. കൊ​ച്ചു​ണ്ണി മാ​സ്റ്റ​ർ
ജ​ന്മ​ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം 27ന്

​തി​രു​വ​ന​ന്ത​പു​രം: ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വും കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ മേ​യ​റും എം​എ​ൽ​എ​യും എ​ഴു​ത്തു​കാ​ര​നും വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന എ.​എ. കൊ​ച്ചു​ണ്ണി മാ​സ്റ്റ​റു​ടെ ജ​ന്മ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​വ​ർ​ഷം നീ​ണ്ട ു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 27നു ​വൈ​കു​ന്നേ​രം നാ​ലി​നു തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ട ി നി​ർ​വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, എം.​എം. ഹ​സ​ൻ, ഡോ. ​എം.​ആ​ർ. ത​ന്പാ​ൻ, അ​ഡ്വ. പി.​കെ. വേ​ണു​ഗോ​പാ​ൽ, പ്ര​ഫ. ജി. ​ബാ​ല​ച​ന്ദ്ര​ൻ, ഇ.​എം. ന​ജീ​ബ്, ഡോ. ​കാ​യം​കു​ളം യൂ​നൂ​സ്, എം.​എം. സ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ങ്ങ​ളി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ, വി​ദ്യാ​ഭ്യാ​സ, സാ​ഹി​ത്യ-​സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ള​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. സ​മാ​പ​ന സ​മ്മേ​ള​നം മ​ട്ടാ​ഞ്ചേ​രി ടൗ​ണ്‍ ഹാ​ളി​ൽ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ക്കും.