തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബ​ജ​റ്റ്: ന​ഗ​ര​ത്തി​ൽ പൂ​ർ​ണ​മാ​യി സ്വീ​വേ​ജ് പ​ദ്ധ​തി ന​ട​പ്പാ​ക്കും, തെ​രു​വുനാ​യ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കും
Thursday, February 25, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ 100 വാ​ർ​ഡു​ക​ളി​ലും സ്വീ​വേ​ജ് സ​ന്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​നും ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള ക​ർ​മ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ന​ഗ​ര​സ​ഭാ ബ​ജ​റ്റ് ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു അ​വ​ത​രി​പ്പി​ച്ചു.

പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ ചു​വ​ടെ:

*ന​ഗ​ര​ത്തെ സീ​റോ വേ​സ്റ്റ് ന​ഗ​ര​മാ​ക്കി മാ​റ്റും.
*ത​രി​ശു ഭൂ​മി ക​ണ്ടെ​ത്തി കു​ടും​ബ​ശ്രീ, ഹ​രി​ത​ക​ർ​മ​സേ​ന​ക​ൾ, കാ​ർ​ഷി​ക ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ​യെ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി തോ​ട്ടം തു​ട​ങ്ങും.
*ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ന​ഗ​ര​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കും.
*ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കും. ക്ലാ​സ് റൂ​മു​ക​ൾ ഹൈ​ടെ​ക്കാ​ക്കും.
*മ​ട്ടു​പ്പാ​വ് കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കും. ഗ്രീ​ൻ ഹൗ​സ്, മ​ഴ​മ​റ പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്കും. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും.
*വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി തോ​ട്ടം നി​ർ​മി​ക്കും. ഇ​തി​ലേ​ക്ക് ഗ്രീ​ൻ ആ​ർ​മി യൂ​ണി​റ്റു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തും.
*വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി യു​വ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ക്കും.
*വാ​യ​ന​ശാ​ല​ക​ൾ ന​വീ​ക​രി​ക്കും.
*ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നീ​രു​റ​വ​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ മെ​ഗാ ക്ലീ​നിം​ഗ് കാ​ന്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും.
*ഓ​രോ വീ​ട്ടി​ലും അ​ടു​ക്ക​ള​തോ​ട്ടം പ​ദ്ധ​തി സ​ന്പൂ​ർ​ണ​മാ​ക്കും.
*രോ​ഗം ബാ​ധി​ച്ച തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി പ​ക​രം തെ​ങ്ങു​വ​യ്ക്കാ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കും.
*മ​ത്സ്യ​കൃ​ഷി​ക്കാ​യി വ്യ​ക്തി​ക​ൾ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ബ​യോ ഫ്ളാ​സ്ക് പ​ദ്ധ​തി ന​ട​പ്പാ​ക്കും.
*വി​ഷ ര​ഹി​ത മ​ത്സ്യ​വും പ​ച്ച​ക്ക​റി​ക​ളും വീ​ട്ടു​വ​ള​പ്പി​ൽ ല​ഭ്യ​മാ​ക്കാ​ൻ അ​ക്വാ പോ​ണി​ക് യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കും.
*വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ വാ​യ്പ ല​ഭ്യ​മാ​ക്കാ​നാ​യി ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ ബാ​ങ്കേ​ഴ്സ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.
*മ​ണ്‍​മ​റ​ഞ്ഞ വ്യ​വ​സാ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കും.
*സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സീ ​ആം​ബു​ല​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കും.
*മ​ത്സ്യ​വി​പ​ണ​ന വാ​ഹ​ന​വും ഐ​സ് ബോ​ക്സും സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി തു​ട​രും.
*മ​ത്സ്യ വി​ല്പ​ന​ക്കാ​യി കോ​ൾ​ഡ് സ്റ്റോ​റേ​ജ് സം​വി​ധാ​നം ന​ൽ​കും.
*തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കും.
*തീ​ര​മേ​ഖ​ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കാ​ൻ ശു​ചി​ത്വ തീ​രം കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.
*തീ​ര​ദേ​ശ​ത്ത് തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ട​പ്പാ​ക്കും.
*ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് മ​ത്സ്യ​മേ​ഖ​ല​യി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
*ഭ​വ​ന ര​ഹി​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സ്ഥ​ലം​വാ​ങ്ങാ​നും വീ​ടു​വ​യ്ക്കാ​നും സ​ഹാ​യം ന​ൽ​കും.
*മ​ത്സ്യ​മേ​ഖ​ല​യി​ലെ കോ​ള​നി​ക​ൾ ന​വീ​ക​രി​ച്ച് മോ​ഡേ​ണ്‍ വി​ല്ല​ക​ളാ​ക്കും.
*നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മ​ത്സ്യ​തൊ​ഴി​ലാ​ളി വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കും.
* ന​ഗ​ര​സ​ഭ​യു​ടെ വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ൾ സ്മാ​ർ​ട്ട് വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ളാ​ക്കും. സു​ര​ക്ഷി​ത ഇ​രി​പ്പി​ടം, ടോ​യ്‌​ലെ​റ്റ്, നാ​ക്പി​ൻ വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ, വേ​സ്റ്റ് ബി​ൻ, ചാ​ർ​ജിം​ഗ് പോ​യി​ന്‍റ്, സോ​ളാ​ർ സം​വി​ധാ​നം, ഫ്രീ ​വൈ​ഫൈ, തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കും.
*വാ​യ​നാ മു​റി​ക​ൾ സ്ഥാ​പി​ക്കും.
*യു​വ​ജ​ന ക​ലാ​മേ​ള​ക​ൾ ന​ട​ത്തും.
*ത​ന​തു ക​ലാ​രൂ​പ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി ക​ള​രി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
*ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ൾ സം​ഘ​ടി​പ്പി​ക്കും.
*അ​വ​ശ ക​ലാ​കാ​ര​ന്മാ​ർ​ക്ക് സ​ഹാ​യം ന​ൽ​കും.
*ജോ​ബ് പോ​ർ​ട്ട​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി കൈ​കോ​ർ​ത്ത് തൊ​ളി​ൽ ല​ഭ്യ​മാ​ക്കും.
*എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളേ​യും വ​നി​ത- ശി​ശു വ​യോ​ജ​ന സൗ​ഹൃ​ദ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റും. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.
*നി​രാ​ലം​ബ​രാ​യ വ​യോ​ജ​ന​ങ്ങ​ൾ,വി​ധ​വ​ക​ൾ, ശി​ശു​ക്ക​ൾ, ശാ​രീ​രി​ക മാ​ന​സി​ക വൈ​ക​ല്യം നേ​രി​ടു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മ​രു​ന്നും അ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ഷ​കാ​ഹാ​ര​വും ല​ഭ്യ​മാ​ക്കും.
*മാ​ലി​ന്യ സം​സ്ക​ര​ണം​സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ ഓ​ഡി​റ്റ് ന​ട​ത്തും.
*ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ പേ​രി​ൽ സ്ത്രീ ​സൗ​ഹൃ​ദ പാ​ർ​ക്ക് നി​ർ​മി​ക്കും.
*യു​വ​ത​ല​മു​റ​യി​ൽ വ​ഴി​തെ​റ്റി​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ റെ​മ​ഡി​യ​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും.
*മേ​യേ​ഴ്സ് മെ​ന​സി​ന് രൂ​പം ന​ൽ​കും. ദു​ര​ന്ത നി​വാ​ര​ണം, ആ​രോ​ഗ്യ പ​രി​പാ​ല​നം, ബോ​ധ​വ​ത്ക​ര​ണം, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​ക്കാ​യി സ​ന്ന​ദ്ധ സേ​ന രൂ​പീ​ക​ര​ണം ഇ​തു​വ​ഴി ന​ട​ത്തും.