മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​സ​ഭ​ക​ൾ
Monday, May 16, 2022 11:26 PM IST
വെ​മ്പാ​യം: മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ലെ​യും ഗ്രാ​മ​സ​ഭ​ക​ൾ ചേ​രു​ന്നു. വാ​ർ​ഡ് ,തീ​യ​തി,സ്ഥ​ലം ചു​വ​ടെ മാ​ണി​ക്ക​ൽ 18ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ത്തേ​ക്ക​ർ ജം​ഗ്ഷ​ൻ, ആ​ലി​യാ​ട് 18ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ലി​യാ​ട് ക്ഷേ​ത്ര ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ,മൂ​ള​യം 19ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ഴ​വി​ള സ്കൂ​ളി​ൽ, തൈ​ക്കാ​ട് 20ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഗ​വ.​വി​എ​ച്ച്എ​സ്എ​സ്പി​ര​പ്പ​ൻ​കോ​ട് , പി​ര​പ്പ​ന്‍​കോ​ട് 21 ന് ​രാ​വി​ലെ 10ന് ​ഗ​വ. എ​ല്‍​പി​എ​സ് പി​ര​പ്പ​ന്‍​കോ​ട്, കു​തി​ര​കു​ളം, 24ന് ​രാ​വി​ലെ 10ന് ​കു​തി​ര​കു​ളം ക്ഷേ​ത്ര ഒാ​ഡി​റ്റോ​റി​യം,ത​ല​യ​ല്‍, 19 ന് ​രാ​വി​ലെ 10ന് ​നെ​ടു​ങ്കാ​ണി അ​ങ്ക​ണ​വാ​ടി,ഇ​ട​ത്ത​റ, 27 ന് ​രാ​വി​ലെ ഗ​വ . എ​ൽ​പി​എ​സ് ത​ല​യ​ൽ, ചി​റ​ത്ത​ല​യ്ക്ക​ല്‍ 23 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഈ​ന്തി​ക്കാ​ട് അ​ങ്ക​ണ​വാ​ടി, വെ​മ്പാ​യം 22ന് ​രാ​വി​ലെ 10ന് ​ബി​സ്മി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ , ക​ട്ട​ക്കാ​ല്‍ 23 ന് ​രാ​വി​ലെ 10ന് ​കൊ​പ്പം അ​ന്താ​രാ​ഷ്ട്ര സ​മ്മിം​ഗ് പൂ​ൾ,കൊ​പ്പം 21 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഗ​വ .എ​ൽ​പി​എ​സ് കൊ​പ്പം,അ​ണ്ണ​ൽ 25ന് ​രാ​വി​ലെ 10ന് ​അ​ണ്ണ​ൽ ഒാ​ഡി​റ്റോ​റി​യം, പ്ലാ​ക്കീ​ഴ്, 24 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ലാ​ക്കീ​ഴ് ക്ഷേ​ത്ര​മൈ​താ​നം, വേ​ളാ​വൂ​ർ 27 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വേ​ളാ​വൂ​ര്‍ ക്ഷേ​ത്ര സ​ദ്യാ​ല​യം.​കോ​ലി​യ​ക്കോ​ട്, 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഗ​വ.​യു​പി​എ​സ് . കോ​ലി​യ​ക്കോ​ട്, ക​ള്ളി​ക്കാ​ട് 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ള്ളി​ക്കാ​ട് ജം​ഗ്ഷ​ൻ,പൂ​ല​ന്ത​റ, 26ന് ​രാ​വി​ലെ 10ന് ​ജ​ന​സേ​വാ കേ​ന്ദ്രം, പൂ​ല​ന്ത​റ, ശാ​ന്തി​ഗി​രി,22 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ന​ന്ദ​പു​രം കൈ​ര​ളി ക്ല​ബ്, തീ​പ്പു​ക​ല്‍, 27ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജ​ന​സേ​വാ കേ​ന്ദ്രം,കാ​ഞ്ഞാം​പാ​റ,കു​ന്നി​ട, 26ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ണ്ട​യ്ക്ക​ൽ​വാ​രം ക്ഷേ​ത്ര​പ്പ​റ​മ്പ്.