ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി നേ​മം മു​സ്‌​ലിം ജാ​മാ​അ​ത്ത്
Monday, April 6, 2020 11:17 PM IST
നേ​മം : ബാ​ങ്ക് വി​ളി​യോ​ടൊ​പ്പം ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി നേ​മം മു​സ്‌​ലീം ജ​മാ​അ​ത്ത്. കോ​വി​ഡ് 19 നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന ബോ​ധ​വ​ത്ക​ര​ണ​മാ​ണ് നേ​മം മു​സ്‌​ലീം ജ​മാ അ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പൂ​ഴി​ക്കു​ന്ന്, പ്രാ​വ​ച്ച​ന്പ​ലം, വെ​ള്ളാ​യ​ണി, കാ​ര​യ്ക്കാ​മ​ണ്ഡ​പം പ​ള്ളി​ക​ളി​ൽ ന​ട​ത്തു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യ്ക്കും വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കു​മു​ള്ള ബാ​ങ്ക് വി​ളി​ക്ക് ശേ​ഷ​മാ​ണ് ബോ​ധ​വ​ത്ക​ര​ണം.

ജ​ന​കീ​യ
കി​ച്ച​ൺ
ആ​രം​ഭി​ച്ചു

നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട്ട് ജ​ന​കീ​യ കി​ച്ച​ൺ ആ​രം​ഭി​ച്ചു.​ജി​ല്ലാപ​ഞ്ചാ​യ​ത്ത്അം​ഗം ആ​നാ​ട് ജ​യ​ൻ,ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.