ഇ​എം​എ​സ് അ​ക്കാ​ദ​മി കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​കു​ന്നു
Sunday, May 24, 2020 2:30 AM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​കാ​ൻ ഇ​എം​എ​സ് അ​ക്കാ​ദ​മി​യും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് വി​ള​പ്പി​ൽ​ശാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​എം​എ​സ് അ​ക്കാ​ദ​മി ഹോ​സ്റ്റ​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​യി വി​ട്ടു ന​ൽ​കു​ന്ന​ത്. നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്നു. ഐ.​ബി സ​തീ​ഷ് എം​എ​ൽ​എ, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ്, റ​വ​ന്യൂ, പോ​ലീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.