അ​വ​ന​വ​ഞ്ചേ​രി വാ​ഹ​നാ​പ​ക​ട​ം: പ​രി​ക്കേ​റ്റ യു​വാ​വും മ​രി​ച്ചു
Tuesday, September 15, 2020 11:43 PM IST
അ​വ​ന​വ​ഞ്ചേ​രി: അ​വ​ന​വ​ഞ്ചേ​രി​യി​ൽ ക​ഴി​ഞ്ഞ 10ന് ​പി​ക്ക​പ്പ് വാ​നും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കൊ​ച്ചു​പ​രു​ത്തി പ്ലാ​വി​ള വീ​ട്ടി​ൽ രാ​ഹു​ൽ (ഉ​ണ്ണി-21) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രി​ച്ച​ത്. പി​താ​വ്: പ​രേ​ത​നാ​യ സ​തീ​ശ​ൻ. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​രി: രോ​ഷി​ണി. വാ​ഹ​ന​ത്തി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൊ​ച്ചു​പ​രു​ത്തി സ്വ​ദേ​ശി അ​ജി​ത് (23) അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചി​രു​ന്നു.