വ​നി​താ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 23, 2020 1:31 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ എ​സ്റ്റേ​റ്റ് വാ​ർ​ഡി​ൽ നി​ർ​മി​ച്ച വ​നി​താ കേ​ന്ദ്ര​ത്തി​ന്‍റെ​യും, വി​വി​ധ റോ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ.​വി​ജ​യ​ൻ പ​ങ്കെ​ടു​ത്തു.