പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി
Saturday, December 5, 2020 12:43 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ, എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ.​രാ​ജ്മോ​ഹ​ന് കൈ​മാ​റി പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു.
ഉ​ത്പാ​ദ​നം, സേ​വ​നം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​മേ​ഖ​ല, ക​ല, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​നം, പ​ശ്ചാ​ത്ത​ല​മേ​ഖ​ല, കു​ടും​ബ​ശ്രീ, സ്വ​യം​തൊ​ഴി​ൽ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യം വെ​ച്ചു​ള്ള പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഇ​ട​ത്പ​ക്ഷ​നേ​താ​ക്ക​ളാ​യ വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ, കെ.​രാ​ജ് മോ​ഹ​ൻ, ഹ​രി​ദാ​സ് കു​ന്നു​മ്മ​ൽ, ഇ.​പി.​കു​ട്ടി​യാ​പ്പ, സ​ണ്ണി പു​ലി​ക്കു​ത്തി​യേ​ൽ, പി.​ടി.​മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.