അ​ര​ക്കു​പ​റ​ന്പി​ൽ ഹൈ​സ്കൂ​ളി​നാ​യി കോ​ണ്‍​ഗ്ര​സ് നി​വേ​ദ​നം ന​ൽ​കി
Monday, October 25, 2021 12:04 AM IST
താ​ഴേ​ക്കോ​ട്: അ​ര​ക്കു​പ​റ​ന്പ് വി​ല്ലേ​ജ് കേ​ന്ദ്രീ​ക​രി​ച്ച് ഹൈ​സ്കൂ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നു മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം നി​വേ​ദ​ന​ത്തി​ലൂ​ടെ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഏ​ക​ദേ​ശം 45000 ജ​ന​സം​ഖ്യ​യു​ണ്ട്. ഇ​ത്ര​യും ജ​ന​സം​ഖ്യ​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ഹൈ​സ്കൂ​ൾ മാ​ത്ര​മേ ഉ​ള്ളൂ. ഏ​താ​ണ്ടു ഇ​രു​പ​ത്ത​യ്യാ​യി​രം ജ​ന​സം​ഖ്യ​യു​ള്ള അ​ര​ക്കു​പ​റ​ന്പ് വി​ല്ലേ​ജി​ൽ ഒ​രു ഹൈ​സ്കൂ​ൾ പോ​ലു​മി​ല്ല.
അ​ര​ക്കു​പ​റ​ന്പ് വി​ല്ലേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള വെ​ട്ട​ത്തൂ​ർ, ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ല​ന​ല്ലൂ​ർ, ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​രി​ങ്ക​ല്ല​ത്താ​ണി, എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള താ​ഴെ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹൈ​സ്കൂ​ളു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​ര​ക്കു​പ​റ​ന്പ് വി​ല്ലേ​ജ് കേ​ന്ദ്രീ​ക​രി​ച്ചു ഹൈ​സ്കൂ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നു മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി. ​പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഓ​ങ്ങ​ല്ലൂ​ർ ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ രാ​മ​കൃ​ഷ്ണ​ൻ, സി.​എം വാ​പ്പ​നു, വി.​പി ജാ​ഫ​ർ, ടി.​ടി വി​ജ​യ​കു​മാ​ർ, മോ​ട്ടോ​ർ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ത്ത് ഫൈ​സ​ൽ, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​നന്‍റ് പാ​ലോ​ത്ത് മു​ഹ​മ്മ​ദ് എ​ന്ന മാ​നു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ന്‍റ​ണി തെ​ക്കേ​ക്ക​ര, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് വി.​പി.​സ​ഹൂ​ദ്, മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​ച്ച് മു​സ്ത​ഫ, കൂ​രി അ​സീ​സ്, വി.​പി.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ലാ​ലു​ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് സ്വാ​ഗ​ത​വും രാ​ജ്കു​മാ​ർ മാ​ഞ്ചീ​രി ന​ന്ദി​യും പ​റ​ഞ്ഞു.