ആ​ദി​വാ​സി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, May 4, 2022 10:27 PM IST
എ​ട​ക്ക​ര: മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ലെ ആ​ദി​വാ​സി യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ന്ദ്ര​ന്‍റെ മ​ക​ൻ മ​നോ​ജി​നെ​യാ​ണ് (28) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഭാ​ര്യ: അ​ഞ്ജു. ര​ണ്ടു മ​ക്ക​ളു​ണ്ട്. അ​മ്മ: സ​രോ​ജി​നി. സ​ഹോ​ദ​ര​ൻ: ച​ന്ദ്ര​ദാ​സ്.